Threat Against Malayalam movie Aaabhasam starring Suraj Venjaramoodu and Rima Kallinkal from Hindutwa groups. The groups has called to put the bus on fire.
സിനിമാചിത്രീകരണത്തിനായി ബസില്‍ പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം വെച്ചതിന് മലയാളം സിനിമാ ചിത്രീകരണത്തിന് തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി. ബംഗളുരുവിന് ആഭാസം സിനിമയുടെ ലൊക്കേഷനിലെത്തിയ ഒരു സംഘമാളുകള്‍ ഭീഷണി മുഴക്കി ചിത്രീകരണം നിര്‍ത്തി വെയ്പ്പിച്ചു. ബസ് കത്തിക്കാനും സിനിമാനിര്‍മാതാക്കളെ മര്‍ദിക്കാനും സോഷ്യല്‍ മീഡിയയില്‍ ആഹ്വാനവുമുണ്ട്.